bncmalayalam.in

Cherkala flyover

16: ചെർക്കള മേൽപാലം ഭാഗികമായി തുറന്നു; മേഘ കൺസ്ട്രക്ഷന്റെ മെല്ലെപ്പോക്ക് നയംജനജീവിതത്തെ വേട്ടയാടുന്നു

കാസർകോട് ∙ ദേശീയപാത 66–ലെ ചെർക്കളയിൽ മേൽപാലം താൽക്കാലികമായി തുറന്നതോടെ ഗതാഗതത്തിന് ചെറിയ ആശ്വാസം ലഭിച്ചെങ്കിലും, നിർമാണത്തിലെ മെല്ലെപോക്ക് നയവും ഗുണനിലവാരക്കുറവും ജനങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാഴ്ത്തുകയാണ്.ചെങ്കള…