19: കാസർകോട് നഗരസഭ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിൽ ലീഗിൽ പൊട്ടിത്തെറികളും പ്രതിഷേധങ്ങളും; ‘ജനവികാരം’ അവഗണിച്ചാൽ ഭരണം തന്നെ പോകുമെന്ന് ആശങ്ക ?
കാസർകോട്: നഗരസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണയം കലാശക്കളത്തിലേക്ക്. ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ച 12 വാർഡുകളുടെ പട്ടിക പുറത്തിറക്കിയിരുന്നു . തുടര്‍ന്നുള്ള സ്ഥാനാർത്ഥി ചർച്ചകൾ പാർട്ടിയിലാകെ…


