ഹൈവേയിൽ ‘സിനിമാ മോഡൽ’ കവർച്ച: അക്കൗണ്ടന്റിനെ തൊഴിച്ചുവീഴ്ത്തി 85 ലക്ഷം തട്ടിയ സംഘത്തിനായി വലവീശി പൊലീസ്
ന്യൂഡൽഹി: ദേശീയപാതകളെ നടുക്കി പട്ടാപ്പകൽ വൻ കവർച്ച. ഡൽഹി-ലക്നൗ ഹൈവേയിൽ ബിസിനസുകാരന്റെ അക്കൗണ്ടന്റിനെ ആക്രമിച്ച് 85 ലക്ഷം രൂപയുമായി മോഷ്‌ടാക്കൾ കടന്നുകളഞ്ഞു. ഡിസംബർ 15-ന് ഹാപ്പൂരിൽ നിന്ന്…


