bncmalayalam.in

Politics2

14: കൊടിയമ്മയിൽ സ്ഥാനാർഥി പ്രതിസന്ധി: അഷ്റഫ് കൊടിയമ്മയുടെ വിജയസാധ്യത മങ്ങിയെന്ന് വിലയിരുത്തൽ,ബന്നംകുളം രണ്ടാം വാർഡിലും പ്രതിസന്ധി

കുമ്പള : മുസ്ലിം ലീഗിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ കൊടിയമ്മ വാർഡിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ശക്തമാകുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടായ അപ്രതീക്ഷിത തോൽവിക്കുശേഷം ശക്തമായി…