bncmalayalam.in

LATEST NEWS

ഗില്ലിന് ‘റെഡ് കാർഡ്’, സഞ്ജുവിന് ലോട്ടറി; ഇന്ത്യൻ ടി20 ടീമിൽ അഴിച്ചുപണി, ലോകകപ്പ് ലക്ഷ്യമിട്ട് ബിസിസിഐയുടെ തീരുമാനം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ അപ്രതീക്ഷിത മാറ്റങ്ങളുടെ കൊടുങ്കാറ്റ് വീശുന്നു. 2026-ലെ ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കുമായി പ്രഖ്യാപിച്ച ടീമിൽ, യുവതാരം ശുഭ്മാൻ ഗില്ലിനെ പുറത്തിരുത്തി ബിസിസിഐ കടുത്ത…

177: ഗോവണികൾ ഇല്ല, ക്ഷമയും തീർന്നു; ലാൻഡിങ്ങിന് ശേഷം വിമാനം വിട്ടിറങ്ങാൻ യാത്രക്കാരുടെ സാഹസം

കിൻഷാസ: വിമാനം സുരക്ഷിതമായി റൺവേ തൊട്ടു, ലാൻഡിങ് വിജയകരമെന്ന ആശ്വാസത്തിൽ സീറ്റ് ബെൽറ്റുകൾ അഴിച്ച യാത്രക്കാർ പക്ഷെ അറിഞ്ഞില്ല, തങ്ങളെ കാത്തിരിക്കുന്നത് മണിക്കൂറുകൾ നീണ്ട ദുരിതമാണെന്ന്. കോംഗോയിലെ…

176: വഴിചോദിച്ചെത്തി വേട്ടയാടി; ബെംഗളൂരുവിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമം

ബെംഗളൂരു: പകൽവെളിച്ചത്തിൽ ഐടി നഗരമെന്ന് അഭിമാനിക്കുന്ന ബെംഗളൂരുവിന്റെ രാത്രികൾ സ്ത്രീകൾക്ക് ഇപ്പോഴും പേടിസ്വപ്നമാകുന്നു. ചിക്കബനാവരയിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവ വനിതാ ഡോക്ടറെ വഴിചോദിക്കാനെന്ന…

175: ട്രെയിനിൽ നിന്ന് തെറിച്ചുവീണു; നവദമ്പതികൾക്ക് ദാരുണാന്ത്യം; വിവാഹം കഴിഞ്ഞ് രണ്ടാം മാസം മരണം വില്ലനായി

ഹൈദരാബാദ്: ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ആന്ധ്ര സ്വദേശികളായ കെ. സിംഹാചലം (25), ഭാര്യ ഭവാനി (19) എന്നിവരാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും രണ്ട്…

174: കൈക്കുഞ്ഞുമായി നിന്ന യാത്രക്കാരനെ പൈലറ്റ് മർദിച്ചു; ഡൽഹി വിമാനത്താവളത്തിൽ ക്രൂരത; പരിക്കേറ്റ യുവാവിനെ ഭീഷണിപ്പെടുത്തിയതായും പരാതി

ന്യൂഡൽഹി: കുഞ്ഞുങ്ങളുമായി യാത്രയ്‌ക്കെത്തിയ പിതാവിനെ വിമാനത്താവളത്തിനുള്ളിൽ പൈലറ്റ് മർദിച്ച സംഭവം രാജ്യത്തെ ഞെട്ടിക്കുന്നു. ഡൽഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ ശനിയാഴ്ചയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ്, യാത്രക്കാരനായ…

173: മിന്നൽ വേഗത്തിൽ രഹ്ന; ട്രാക്കിൽ വിരിഞ്ഞത് സ്വർണ്ണഹാട്രിക്; റെക്കോർഡ് തിരുത്തി ഉദുമയുടെ പെൺകരുത്ത്

കാസറഗോഡ്: ട്രാക്കിൽ തീ പടരുന്ന വേഗവുമായി രഹ്ന രഘു കുതിച്ചപ്പോൾ കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന് പുതിയൊരു ‘വേഗറാണി’യെ ലഭിച്ചു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ചുവന്ന ട്രാക്കിൽ…

172: മലയാളിയുടെ ചിരിയിൽ ചിന്തയുടെ കനൽ ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; തിരശീലയിലെ ആ പച്ചയായ മനുഷ്യൻ ഇനി ഓർമ

കൊച്ചി: മലയാളിയുടെ നിത്യജീവിതത്തിലെ വിലാപങ്ങളെയും വിങ്ങലുകളെയും വെള്ളിത്തിരയിൽ ചിരിയുടെ മരുന്നിട്ട് അസാധാരണമാക്കിയ മഹാപ്രതിഭ ശ്രീനിവാസൻ (69) ഇനി ഓർമ. ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ എട്ടരയോടെ…

171: പിഞ്ചുകുഞ്ഞിന് നേരെ ക്രൂരത; അഞ്ചുവയസ്സുകാരനെ ചവിട്ടിവീഴ്ത്തിയ മുൻ ജിം പരിശീലകൻ അറസ്റ്റിൽ

ബെംഗളൂരു: വീടിന്റെ മുന്നിലെ റോഡിൽ കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരുന്ന അഞ്ചുവയസ്സുകാരനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി ചവിട്ടിവീഴ്ത്തിയ സംഭവത്തിൽ മുൻ ജിം പരിശീലകൻ അറസ്റ്റിലായി. ബെംഗളൂരു ത്യാഗരാജനഗർ സ്വദേശിയായ…

170: ഹൊജായിൽ രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; എട്ട് ആനകൾക്ക് ദാരുണാന്ത്യം;അഞ്ച് ബോഗികൾ മറിഞ്ഞു;യാത്രക്കാർ സുരക്ഷിതർ ;

ദിസ്‌പുർ: ആസാമിലെ ഹൊജായ് ജില്ലയിലെ ചങ്ജുരൈ വനമേഖലയിൽ ശനിയാഴ്ച പുലർച്ചെ നടന്ന ദാരുണമായ ട്രെയിൻ അപകടത്തിൽ എട്ട് ആനകൾ കൊല്ലപ്പെട്ടു. പാളം മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തെ രാജധാനി എക്സ്പ്രസ്…

169: ഒരു കുടുംബത്തിൽ രണ്ട് വിയോഗം ; അച്ഛന്റെ ദുഃഖം മാറുംമുമ്പേ മകനും സുഹൃത്തുക്കളും അപകടത്തിൽമരിച്ചു;

മംഗളൂരു: വിധി ഇത്രമേൽ ക്രൂരമാകുമോ എന്ന് വിറങ്ങലിച്ചു നിൽക്കുകയാണ് കൊപ്പളയിലെ ഇന്ദറാഗി ഗ്രാമം. രണ്ട് ദിവസത്തെ ഇടവേളയിൽ നടന്ന രണ്ട് വാഹനാപകടങ്ങൾ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും…