bncmalayalam.in

Kerala

64: ഭീകരമായ അപകടം ഒഴിവായത് തലനാരിഴയ്ക്ക്: ദാദർ–തിരുനെൽവേലി എക്സ്പ്രസിനെ ലക്ഷ്യമിട്ട് റെയിൽ പാളത്തിൽ കല്ലുവെച്ചു; ഉപ്പളയിൽ മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ

കാസർകോട്: നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ റെയിൽവേ ട്രാക്കിൽ കല്ലുകൾ വെച്ച മൂന്ന് വിദ്യാർത്ഥികളെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ഉപ്പള…

62: കോൺഗ്രസിൽ ശുദ്ധീകരണം: വിമതരെയും പിന്തുണച്ചവരെയും പുറത്താക്കി; കാസർകോട് ജില്ലയിൽ 20-ലധികം നേതാക്കൾക്കെതിരെ കർശന നടപടി

കാസർകോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഐക്യ ജനാധിപത്യ മുന്നണിക്ക് (യുഡിഎഫ്) തലവേദന സൃഷ്ടിച്ച വിമത നീക്കങ്ങൾക്കെതിരെ കോൺഗ്രസ് നേതൃത്വം ശക്തമായ നടപടിക്ക് തുടക്കമിട്ടു.…

61: വോട്ടർ സ്വാധീനം: തദ്ദേശ തെരഞ്ഞെടുപ്പിനിടെ രേഖകളില്ലാത്ത ₹7.3 ലക്ഷം മഞ്ചേശ്വരത്ത് പിടികൂടി; എക്സൈസ് സംഘത്തിന്റെ മിന്നൽ നടപടി!

കാസർകോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊഴുക്കുന്നതിനിടെ, വോട്ടർമാരെ സ്വാധീനിക്കാനായി കള്ളപ്പണം കടത്താനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടി വൻ തുക മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ പിടികൂടി. കൃത്യമായ രേഖകളില്ലാതെ…

60: ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി മർദനം: ബി.എൽ.ഒ. കേസിൽ സി.പി.എം. ലോക്കൽ സെക്രട്ടറി എ. സുരേന്ദ്രൻ റിമാൻഡിൽ

കാസർകോട്: വോട്ടർ പട്ടികാ ക്യാമ്പിനിടെ ബൂത്ത് ലെവൽ ഓഫീസറെ (ബി.എൽ.ഒ.) മർദിക്കുകയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ സി.പി.എം. പ്രാദേശിക നേതാവും ദേലമ്പാടി പഞ്ചായത്ത് അംഗവുമായ…

കാസർഗോഡ് ജില്ലയിൽ വൻ ലഹരിവേട്ട: നാല് ദിവസത്തിനിടെ 40 ഗ്രാം എം.ഡി.എം.എ; 6 പേർ പിടിയിൽ , ജില്ലാ പോലീസ് മേധാവിയുടെ ‘ഓപ്പറേഷൻ ക്ലീൻ കാസർഗോഡ്’ വിജയത്തിലേക്ക്

കാസർഗോഡ്: ജില്ലാ പോലീസ് മേധാവി ശ്രീ. ബി. വി. വിജയ ഭരത് റെഡ്‌ഡി ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ , കഴിഞ്ഞ നാല് ദിവസത്തിനിടെ കാസർഗോഡ് ജില്ലയിൽ…

കേരളം വിട്ടു? രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ; എം.എൽ.എയെ കണ്ടെത്താൻ ‘ലുക്കൗട്ട് നോട്ടീസ്’ – കോൺഗ്രസിൽ വൻ പൊട്ടിത്തെറി

പാലക്കാട്: ലൈംഗിക പീഡന, ഗർഭഛിദ്ര ആരോപണങ്ങളിൽ പ്രതിരോധത്തിലായയുവ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാനം വിട്ടതായി സൂചന. രാഹുലിനെ കണ്ടെത്താനായി സംസ്ഥാനത്തെ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള എക്സിറ്റ് പോയിന്റുകളിൽ പൊലീസ്…

രാഹുൽ മാങ്കൂട്ടത്തിൽ വിവാദം: ‘നാറിയവനെ പേറിയാൽ പേറിയവനും നാറും’ – രാജ്‌മോഹൻ ഉണ്ണിത്താൻ ആഞ്ഞടിച്ചു; എം.എൽ.എ ഒളിവിൽ

കാസർകോട്: ലൈംഗിക പീഡന, ഗർഭഛിദ്ര ആരോപണങ്ങളിൽ കാസർകോട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിസന്ധിയിലായിരിക്കെ, വിഷയത്തിൽ ശക്തമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ. രാഹുലിനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും ലക്ഷ്യമിട്ട് കാസർകോട് എം.പി.…

56: യൂത്ത് കോൺഗ്രസിൽ കോളിളക്കം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി വനിതാ നേതാവ്; ‘ഇരകളെ നേരിൽ കണ്ട് ചർച്ച ചെയ്യണം’

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ പാർട്ടിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ടായിട്ടും, വനിതാ നേതാവ് തന്നെ എ.ഐ.സി.സിക്ക്…

55: ജയിലിൽ മരിച്ച മുബഷീറിന്റെ മരണം അസ്വാഭാവികം ; ഹൃദയാഘാതമല്ലെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം കണ്ടെത്തൽ, ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ രക്തം കട്ട പിടിച്ച നിലയിൽ

കാസർകോട് : റിമാൻഡിൽ കഴിയുന്നതിനിടെ ദേളിയിലെ മുബഷീർ സി.എച്ച്. (30) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ ആശങ്കകളും തെളിവുകളും പുറത്തുവരുന്നു. ഹൃദയാഘാതം എന്ന നിഗമനം ശരിയല്ലെന്നാണ്…

54: ചെറുവത്തൂരിൽ പൊലീസ് പൊളിച്ച സമരപ്പന്തൽ വീണ്ടും പണിതുയർത്തി; ഡിസംബർ മുതൽ റിലേ നിരാഹാരം

കാസർകോട് : ചെറുവത്തൂരിലെ റെയിൽവേ സ്റ്റേഷൻ റോഡിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് കർമസമിതി നിർമ്മിച്ചിരുന്ന സമരപ്പന്തൽ ബുധനാഴ്ച ഉച്ചയോടെ പൊലീസ് പൊളിച്ചുനീക്കി. സമരക്കാർ പന്തലിൽ…