bncmalayalam.in

Kerala

189: തലസ്ഥാനം ആര് ഭരിക്കും? മേയർ പോര് മുറുകുന്നു; ശബരീനാഥനും ശിവജിയും നേർക്കുനേർ, കണ്ണുനട്ട് ബിജെപി!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം കോർപറേഷനിൽ മേയർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തലസ്ഥാനം അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ പോരാട്ടഭൂമിയായി മാറിയിരിക്കുകയാണ്. മുന്നണികൾ തങ്ങളുടെ കരുത്തരായ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ…

186: വൃത്തിഹീനമെന്ന് ചോദ്യം ചെയ്തു; യുവാവിന് ബാർ ജീവനക്കാരുടെ ക്രൂര മർദ്ദനം; അഞ്ച് പേർക്കെതിരെ കേസ്

കാസർകോട്: വിളമ്പാൻ കൊണ്ടുവന്ന സ്പൂൺ നിലത്തു വീണിട്ടും കഴുകാതെ ഭക്ഷണത്തിനൊപ്പം വച്ചത് ചോദ്യം ചെയ്ത യുവാവിന് ബാർ ജീവനക്കാരുടെ ക്രൂര മർദ്ദനം. ഉപ്പള ഇച്ചിലങ്കോട് സ്വദേശി കെ.പി.…

184: സ്വർണ്ണക്കൊതി തീരാതെ ഭർതൃവീട്ടുകാർ; യുവതിക്ക് ക്രൂര പീഡനം; ഭർത്താവും മാതാപിതാക്കളും കുടുങ്ങി

കാസർകോട്: വിവാഹത്തിന് പിന്നാലെ കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും വേട്ടയാടിയ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പോലീസ് നടപടി. പനയാൽ ബട്ടത്തൂർ സ്വദേശി സി. സുനിൽകുമാർ, പിതാവ്…

183: വാളയാറിലേത് മതഭ്രാന്ത് വിതച്ച കൊലപാതകം; രാംനാരായണിന്റെ മരണം കേരളത്തിന് അപമാനം; വി.കെ. സനോജ്; നാട് വിറങ്ങലിച്ച ആൾക്കൂട്ടക്കൊലയിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം കേരളത്തിന്റെ സാമൂഹിക മനസാക്ഷിയെ നടുക്കുന്നു. ബംഗ്ലാദേശിയാണെന്ന സംശയത്തിന്റെ പേരിൽ ഒരു പാവം തൊഴിലാളിയെ…

വിജയം ജനങ്ങളുടേതാണ്, അഹങ്കരിക്കരുത്’; ജനപ്രതിനിധികൾക്ക് സാദിഖ് അലി തങ്ങളുടെ ഉപദേശം

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ ജനപ്രതിനിധികൾക്ക് കർശനമായ പെരുമാറ്റച്ചട്ടം നൽകി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്…

176: വഴിചോദിച്ചെത്തി വേട്ടയാടി; ബെംഗളൂരുവിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമം

ബെംഗളൂരു: പകൽവെളിച്ചത്തിൽ ഐടി നഗരമെന്ന് അഭിമാനിക്കുന്ന ബെംഗളൂരുവിന്റെ രാത്രികൾ സ്ത്രീകൾക്ക് ഇപ്പോഴും പേടിസ്വപ്നമാകുന്നു. ചിക്കബനാവരയിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവ വനിതാ ഡോക്ടറെ വഴിചോദിക്കാനെന്ന…

171: പിഞ്ചുകുഞ്ഞിന് നേരെ ക്രൂരത; അഞ്ചുവയസ്സുകാരനെ ചവിട്ടിവീഴ്ത്തിയ മുൻ ജിം പരിശീലകൻ അറസ്റ്റിൽ

ബെംഗളൂരു: വീടിന്റെ മുന്നിലെ റോഡിൽ കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരുന്ന അഞ്ചുവയസ്സുകാരനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി ചവിട്ടിവീഴ്ത്തിയ സംഭവത്തിൽ മുൻ ജിം പരിശീലകൻ അറസ്റ്റിലായി. ബെംഗളൂരു ത്യാഗരാജനഗർ സ്വദേശിയായ…

ചട്ടലംഘനം അനുവദിക്കില്ല; ‘രക്തസാക്ഷി’ സ്മരണയിൽ സത്യപ്രതിജ്ഞ, വേദിവിട്ടിറങ്ങി വിസി;യൂണിയൻ ചടങ്ങ് റദ്ദാക്കി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ അധികാരമേൽക്കുന്ന ചടങ്ങ് ഭരണഘടനാപരമായ തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കും സാക്ഷിയായി. സർവകലാശാല നിശ്ചയിച്ച സത്യപ്രതിജ്ഞാ വാചകം തിരുത്തി ‘രക്തസാക്ഷികളുടെ’ നാമത്തിൽ സത്യപ്രതിജ്ഞ…

165: റെയിൽവേ ട്രാക്കിൽ ‘ഥാർ’ ഓടിച്ച് അഭ്യാസപ്രകടനം ;തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം;വയോധികൻ പിടിയിൽ

ദിമാപൂർ: നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ പണയംവെച്ച് റെയിൽവേ ട്രാക്കിലൂടെ ‘ഥാർ’ ഓടിച്ച് വയോധികന്റെ സാഹസിക പ്രകടനം. നാഗാലാൻഡിലെ ദിമാപൂർ റെയിൽവേ സ്റ്റേഷന് സമീപം നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ…

164: 14-കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പോക്സോ പ്രകാരം പിടിയിൽ;പ്രതിയെ റിമാൻഡ് ചെയ്തു ;

കാസർകോട്: വീടിനുള്ളിലെ സുരക്ഷിതത്വമെന്ന വിശ്വാസത്തിന് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തി 14 വയസ്സുകാരിക്ക് നേരെ പൈശാചികമായ അതിക്രമം. അമ്മയുടെ സുഹൃത്ത് എന്ന പേരിൽ വീട്ടിലെത്തിയിരുന്ന യുവാവ് പ്രായപൂർത്തിയാകാത്ത…