bncmalayalam.in

Kerala

33: സ്വതന്ത്രരുടെ നിശബ്ദ തരംഗം: കാസർകോട് നഗരസഭയിൽ യുഡിഎഫിനെ ഞെട്ടിച്ച് വിമതർ; തളങ്കര–ബാങ്കോട്ടിൽ ഫർസാന ഷിഹാബുദ്ദീൻ ഉയരുന്നു,ഫോർട്ട് റോഡ് വാർഡിൽ ലീഗ് വിജയ സാധ്യത വർദ്ധിപ്പിക്കുന്നു.

കാസർകോട്: നഗരസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ, കാസർകോട് നഗരസഭയുടെ വിവിധ വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ശക്തമായ സാന്നിധ്യം യുഡിഎഫിന് ഗൗരവമായ വെല്ലുവിളിയായി മാറുന്നു. സ്വതന്ത്രരെ പത്രിക പിൻവലിപ്പിക്കാൻ യുഡിഎഫ്…

32: കാഞ്ഞങ്ങാട് നഗരസഭയിൽ പത്രികാസമർപ്പണ ദിനം കലഹമായി; അവസാനനിമിഷ തർക്കത്തിൽ യുഡിഎഫ്–എൽഡിഎഫ് നേർക്കുനേർ, പൊലീസിൻ്റെ ഇടപെടലിൽ സ്ഥിതി ശാന്തം

കാഞ്ഞങ്ങാട്: നഗരസഭ തെരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണത്തിന്റെ അവസാന ദിവസത്തിൽ കാഞ്ഞങ്ങാട് നഗരസഭ കാര്യാലയം അപൂർവമായ രാഷ്ട്രീയ സംഘർഷത്തിന്റെയും തീവ്ര ചൂടിന്റെയും സാക്ഷിയായി. വരണാധികാരി പത്രിക സ്വീകരിച്ച രീതിയെച്ചൊല്ലിയുള്ള സംശയമാണ്…

31: കാസർഗോഡ് നഗരസഭ 25-ാം വാർഡ്: ഫർസാന ശിഹാബുദ്ദീൻ സ്വാതന്ത്ര്യ സ്ഥാനാർത്ഥിയായി മൽസര രംഗത്ത്

. കാസർകോട്:കാസർഗോഡ് നഗരസഭയിലെ ബാങ്കോട് 25-ാം വാർഡിൽ ഇത്തവണ തെരഞ്ഞെടുപ്പ് അസാധാരണമായ പൊരുതി നിൽപ്പിനെയാണ് സാക്ഷിയാകുന്നത്. മുസ്ലിം ലീഗ് വനിത ജില്ലാ ജനറൽ സെക്രട്ടറിയായ ഫർസാന ശിഹാബുദ്ദീൻ…

29: പെരിയ സ്കൂളിൽ ചോക്കും കരിക്കുറിയും കൊണ്ട് അത്ഭുതം കുട്ടികളുടെ കൈകളിൽ പിറന്ന് ഭിത്തികൾ കലാപുസ്തകങ്ങളായി

പെരിയ സ്കൂളിൽ ചോക്കും കരിക്കുറിയും കൊണ്ട് അത്ഭുതംകുട്ടികളുടെ കൈകളിൽ പിറന്ന് ഭിത്തികൾ കലാപുസ്തകങ്ങളായി പെരിയ: ഒരിക്കൽ ചോക്കോ കരിക്കട്ടയോ ലഭിച്ചാൽ ചുവരുകളിൽ പേരെഴുതുന്ന കുട്ടികളായിരുന്നു. ഇന്ന്, അതേ…

28: പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം നെല്ലിക്കട്ട സ്വദേശിയെ കരുതൽ തടങ്കലിൽ;ജില്ലയിൽ പിടിയിലായവരുടെ എണ്ണം 12 ആയി

കാസർകോട്: മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശക്തമായ ക്രിമിനൽ നടപടിയുടെ ഭാഗമായാണ് കാസർകോട് ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ഒരാൾ കൂടി കരുതൽ തടങ്കലിൽ അയക്കപ്പെട്ടത്. നെക്രാജെ,ബദിയടുക്ക…

27: തിരഞ്ഞെടുപ്പ് ചൂടിൽ കേസും; മാഹിൻ കല്ലട്രക്കെതിരെ നിഷാദലിയുടെ ആരോപണങ്ങൾക്ക് പിന്നിലെ കഥ എന്ത്?

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ അൾസൂർ പൊലീസ് സ്റ്റേഷനിൽ, മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് മാഹിൻ കല്ലട്രയ്ക്കെതിരെ വിശ്വാസവഞ്ചന കേസെടുത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു ,…

8: ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

ആന്ധ്രാപ്രദേശില്‍ കര കയറിയ മോന്‍താ തീവ്ര ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ…

6: ആശമാരുടെ സമരം ഇന്ന് 264-ാം ദിവസം; അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും

സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം. തിരുവനന്തപുരം: സര്‍ക്കാര്‍ ഓണറേറിയം വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും പിന്നോട്ടില്ലാതെ ആശമാര്‍. സംഘടന വിളിച്ച് ചേര്‍ത്ത അടിയന്തര സംസ്ഥാന കമ്മിറ്റി…

2: മോന്ത’ ചുഴലിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് കരയിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട…

1: തിരുവനന്തപുരത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം: കല്ലിയൂരില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. 74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി…