bncmalayalam.in

Kerala

43: തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതരുടെ തീപ്പൊരി പോരാട്ടം ; ജില്ലയിൽ മുന്നണികൾക്ക് കനത്ത തലവേദന, സ്ഥാനാർത്ഥിനിർണയത്തിൽ ജനവികാരം അവഗണിച്ചത് വിനയായി .

കാസർകോട് ∙ അവസാനം ലഭ്യമായ കണക്കുപ്രകാരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾക്ക് വ്യാപകമായി വിമതരുടെ വെല്ലുവിളി നേരിടേണ്ടിവരുന്നു. നഗരസഭകളിൽ എൽഡിഎഫിന്റെ 2, യുഡിഎഫിന്റെ 3,…

42: ദേശീയപാതയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; പെരിയയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധന ശ്രദ്ധേയമായി

കാസർകോട്: തെരഞ്ഞെടുപ്പ് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ പെരിയ ദേശീയപാതയിൽ പൊലീസ് നടത്തിയ വാഹന പരിശോധന ഒരു മയക്കുമരുന്ന് കടത്തൽ ശ്രമം വെളിച്ചത്തിൽ കൊണ്ട് വന്നു . സ്വിഫ്റ്റ്…

41: ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കലിന്റെ രാജി; കാസർകോട് കോൺഗ്രസിൽ വലിയ വിവാദം

കാസർകോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കെ, കോൺഗ്രസിന്റെ കാസർകോട് ജില്ലാകമ്മിറ്റിയിൽ വലിയ രാഷ്ട്രീയ ഭിന്നതയും പൊട്ടിത്തെറിയും ഉണ്ടായിരിക്കുകയാണ് . സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട വിയോജിപ്പിനും ഗുരുതരമായ അഴിമതി ആരോപണങ്ങൾക്കും…

40: കാസർകോട്: ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന പതിനാറുകാരി തിരിച്ചെത്തിയത്ഗർഭിണിയായി ; 19കാരനെതിരെ പോക്സോ കേസ്

കാസർകോട്: കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടി എത്തിയ പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് അമ്പലത്തറ പൊലീസ് 19കാരനെതിരെ പോക്സോ നിയമപ്രകാരം…

39: തിരഞ്ഞെടുപ്പ് ചൂടിൽ ബദിയഡുക്ക ലീഗിൽ പൊട്ടിത്തെറി; വൈസ് പ്രസിഡണ്ട് ഹമീദ് പള്ളത്തടുക്ക രാജിവെച്ചു . നേതൃത്വത്തിലെ ഏകാധിപത്യത്തിനെതിരെ തുറന്ന വിമർശനം

കാസർകോട്:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്ന സമയത്ത് ബദിയഡുക്ക മുസ്ലിംലീഗിൽ വൻ ആന്തരിക കലഹത്തിന്റെ സൂചന പുറത്തെത്തിയിരിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയംഗവും ലീഗ് പഞ്ചായത്തുകമ്മിറ്റി വൈസ് പ്രസിഡന്റുമായ ഹമീദ്…

38: ഇരിയയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു ; യുവ ടെക്‌നീഷ്യൻ മംഗളൂരുവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയ–മുട്ടിച്ചരൽ റോഡിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ബസ്–ബൈക്ക് കൂട്ടിയിടി പ്രദേശത്തെ ഞെട്ടിച്ചിരിക്കുകയാണ്. 20കാരനായ മൊബൈൽ ഫോൺ ടെക്‌നീഷ്യൻ അനീഷ്, നായിക്കയം, അതീവ…

“‘കുഞ്ഞ് വേണം…’ വിവാദ ഓഡിയോ പുറത്തുവന്ന്; രാഹുൽ മാങ്കൂട്ടി വീണ്ടും പ്രതിസന്ധിയിൽ”

പാലക്കാട്: നേരത്തെ ലൈംഗികാരോപണ കേസിൽ വിവാദത്തിലായിരുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടിയെ വീണ്ടും തിരിച്ചടിച്ചിരിക്കുകയാണ് പുതിയതായി പുറത്ത് വന്നതായി പറയപ്പെടുന്ന ഓഡിയോയും വാട്‌സ്ആപ്പ് ചാറ്റും. സ്വകാര്യ ചാനൽ പുറത്തുവിട്ട…

36: കാസർഗോഡ് സംഗീത പരിപാടി തിരക്കിൽ പതറി; പത്തോളം പേർക്ക് പരുക്ക് – സൗകര്യക്കുറവും അമിത തിരക്കും വിവാദത്തിൽ, ഹനാൻ ഷാ പ്രതികരണവുമായി രംഗത്ത്

കാസർഗോഡ്: ഏറെ പ്രതീക്ഷയോടെ സംഘടിപ്പിച്ച സംഗീത പരിപാടി അമിത തിരക്കും തിക്കിലും പെട്ട് അപകടത്തിലേക്ക് വഴിമാറി. ശ്വാസതടസ്സം, തള്ളിക്കയറൽ, പെയ്തുവീഴൽ എന്നിവയെ തുടർന്ന് പത്തോളം പേർക്ക് പരുക്കേറ്റു,…

35: കിണറ്റിൽ കുടുങ്ങിയ പെൺപുലി; രക്ഷപ്പെടുത്തി കൂട്ടിലാക്കി — തുറന്നു വിടൽ എവിടെ? തീരുമാനം ഇന്ന്; പുല്ലൂർ ; വീണ്ടും പുലിസാന്നിധ്യം, ജനങ്ങൾ ഭീതിയിൽ

കാസർകോട്: പുല്ലൂർ–കൊടവലം–നീരളങ്ങയിൽമധുവിന്റെ വീട്ടുമുറ്റത്തെ ആൾ മറ യില്ലാത്ത കിണറ്റിൽ നിന്ന് കേട്ട അസാധാരണ ശബ്ദം ആദ്യം ആർക്കും ആരുടെതെന്ന് വ്യക്തമായില്ല . പക്ഷേ വിളക്കിന്റെ വെളിച്ചം കിണറ്റിന്റെ…

34: തളിപ്പറമ്പിൽ 16 കാരന്റെ പീഡന കേസ്: കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ ഗുരുതര ആരോപണം; സൗഹൃദത്തിന്റെ മറവിൽ നടന്ന അതിക്രമം ഞെട്ടിക്കുന്നത്

തളിപ്പറമ്പ്:പതിനാറുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി കണ്ടക്ടർ വിനോദ്‌കുമാർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വർഷങ്ങളായി മൂടി വെച്ച ഭയാനക അനുഭവങ്ങൾ കുട്ടി…