bncmalayalam.in

Crime

82: മുംബൈയിൽ ബിസിനസ് മീറ്റിംഗിനിടെ തോക്കുചൂണ്ടി പീഡനം; രാജ്യത്ത് സ്ത്രീ സുരക്ഷക്കുള്ള ഭീഷണി ഉയരുന്നു

മുംബൈ: രാജ്യത്തെ നടുക്കി സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന രണ്ട് സംഭവങ്ങൾ പുറത്തുവന്നിരിക്കുന്നു. മുംബൈയിൽ 51 വയസ്സുള്ള ഒരു ബിസിനസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും നഗ്നയാക്കി വീഡിയോ ചിത്രീകരിക്കുകയും…

79: വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം: യുവാവ് അറസ്റ്റിൽ; നാടിനെ നടുക്കി ക്രൂരകൃത്യം

മംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഉഡുപ്പി പെർഡുരിലെ പ്രദീപ് പൂജാരി (26) എന്നയാളാണ് ഉഡുപ്പി വനിതാ പോലീസിന്റെ…

77: രണ്ട് വർഷത്തെ ഒളിവുജീവിതം അവസാനിച്ചു; കൊലപാതകിയായ എസ്റ്റേറ്റ് ജീവനക്കാരൻ ആന്റോ സെബാസ്റ്റ്യൻ ബദിയടുക്ക പോലീസിൻ്റെ പിടിയിൽ

കാസർകോട്: ജില്ലയെ ഞെട്ടിച്ച കൊലപാതക കേസിൽ, രണ്ട് വർഷത്തിലേറെയായി നിയമനടപടികളിൽനിന്ന് ഒളിവിൽ കഴിഞ്ഞ പ്രതിയെ ബദിയടുക്ക പോലീസ് സാഹസികമായി പിടികൂടി. മഞ്ചേശ്വരം താലൂക്കിലെ ഷേണി–മഞ്ഞാറ എസ്റ്റേറ്റ് മേഖലയിൽ…

കാസർകോട് മീപ്പുഗിരി കൊലക്കേസ് പ്രതി ‘ഇക്കു’ പിടിയിൽ: വിദേശത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ഉടൻ വലയിലാക്കി പോലീസ്

കാസർകോട്: വർഷങ്ങൾക്കു മുമ്പ് മീപ്പുഗിരിയിലെ ബി.ടി. വിജയനെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി ആരിക്കാടി ബാണ്ണംകുളത്തെ മുഹമ്മദ് ഇഖ്ബാലിനെ (ഇക്കു) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം വിദേശത്തേക്ക്…

70: 14-കാരനെ പീഡിപ്പിച്ച 82-കാരന് 20 വർഷം കഠിന തടവ്: ഒരു ലക്ഷം രൂപ പിഴയും

പോക്സോ കോടതിയുടെ കർശന വിധി; കാസർകോട്: പ്രായപൂർത്തിയാകാത്ത, മാനസിക വെല്ലുവിളി നേരിടുന്ന ആൺകുട്ടിയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 82 വയസ്സുകാരന് ഹോസ്ദുർഗ് സ്പെഷ്യൽ പോക്സോ കോടതി…

55: ജയിലിൽ മരിച്ച മുബഷീറിന്റെ മരണം അസ്വാഭാവികം ; ഹൃദയാഘാതമല്ലെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം കണ്ടെത്തൽ, ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ രക്തം കട്ട പിടിച്ച നിലയിൽ

കാസർകോട് : റിമാൻഡിൽ കഴിയുന്നതിനിടെ ദേളിയിലെ മുബഷീർ സി.എച്ച്. (30) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ ആശങ്കകളും തെളിവുകളും പുറത്തുവരുന്നു. ഹൃദയാഘാതം എന്ന നിഗമനം ശരിയല്ലെന്നാണ്…

53: തവനൂരിൽ വോട്ടർ പട്ടിക പരിശോധനയ്ക്കിടെ ബിഎൽഒയുടെ നഗ്നത പ്രദർശനം; ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്തു , കൂടുതൽ നടപടി പരിഗണനയിൽ

മലപ്പുറം: വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) നടന്നുവരികേ വോട്ടർമാരുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ബൂത്ത് ലെവൽ ഓഫീസർ (BLO) വാസുദേവനെ ഡ്യൂട്ടിയിൽ നിന്ന് നീക്കി.…

47: റിമാൻഡിൽ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു; ജയിലിൽ വച്ച് മർദ്ദനം ഉണ്ടായി എന്ന് ആരോപണം ; അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും കാസർഗോഡ് എംഎൽഎയും രംഗത്ത്

. കാസർകോട്: പോക്സോ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന യുവാവിനെ കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശക്തമായ വിവാദങ്ങൾ ഉയരുന്നു. ബുധനാഴ്ച രാവിലെയാണ്…

46: കർണാടക ആർടിസി ബസിൽ കോളേജ് വിദ്യാർഥിനിക്ക് അതിക്രമം; കണ്ടക്ടറും ഡ്രൈവറും ഭീഷണിപ്പെടുത്തിയെന്നുംഇറക്കി വിട്ടെന്നും പരാതി

കാസർകോട്: കർണാടക ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന കോളേജ് വിദ്യാർഥിനിക്ക് നേരെയുണ്ടായ അതിക്രമത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് എടുത്തു , സംഭവം കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ…

44: മരംമുറി യന്ത്രത്തെ ചൊല്ലി തർക്കം, കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ,പ്രതിക്ക് 7 വർഷം വീതം ഇരട്ട കഠിനതടവും ₹2 ലക്ഷം പിഴയും

കാസർകോട് : മരം മുറിക്കുന്ന മെഷീൻ തിരിച്ചു നൽകാത്തതിനുള്ള വിരോധത്തിൽ വാക്കുതർക്കം രൂക്ഷമായി മാറിയപ്പോൾ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഇരട്ട ശിക്ഷയായി…