bncmalayalam.in

Crime

176: വഴിചോദിച്ചെത്തി വേട്ടയാടി; ബെംഗളൂരുവിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമം

ബെംഗളൂരു: പകൽവെളിച്ചത്തിൽ ഐടി നഗരമെന്ന് അഭിമാനിക്കുന്ന ബെംഗളൂരുവിന്റെ രാത്രികൾ സ്ത്രീകൾക്ക് ഇപ്പോഴും പേടിസ്വപ്നമാകുന്നു. ചിക്കബനാവരയിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവ വനിതാ ഡോക്ടറെ വഴിചോദിക്കാനെന്ന…

171: പിഞ്ചുകുഞ്ഞിന് നേരെ ക്രൂരത; അഞ്ചുവയസ്സുകാരനെ ചവിട്ടിവീഴ്ത്തിയ മുൻ ജിം പരിശീലകൻ അറസ്റ്റിൽ

ബെംഗളൂരു: വീടിന്റെ മുന്നിലെ റോഡിൽ കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരുന്ന അഞ്ചുവയസ്സുകാരനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി ചവിട്ടിവീഴ്ത്തിയ സംഭവത്തിൽ മുൻ ജിം പരിശീലകൻ അറസ്റ്റിലായി. ബെംഗളൂരു ത്യാഗരാജനഗർ സ്വദേശിയായ…

165: റെയിൽവേ ട്രാക്കിൽ ‘ഥാർ’ ഓടിച്ച് അഭ്യാസപ്രകടനം ;തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം;വയോധികൻ പിടിയിൽ

ദിമാപൂർ: നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ പണയംവെച്ച് റെയിൽവേ ട്രാക്കിലൂടെ ‘ഥാർ’ ഓടിച്ച് വയോധികന്റെ സാഹസിക പ്രകടനം. നാഗാലാൻഡിലെ ദിമാപൂർ റെയിൽവേ സ്റ്റേഷന് സമീപം നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ…

164: 14-കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പോക്സോ പ്രകാരം പിടിയിൽ;പ്രതിയെ റിമാൻഡ് ചെയ്തു ;

കാസർകോട്: വീടിനുള്ളിലെ സുരക്ഷിതത്വമെന്ന വിശ്വാസത്തിന് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തി 14 വയസ്സുകാരിക്ക് നേരെ പൈശാചികമായ അതിക്രമം. അമ്മയുടെ സുഹൃത്ത് എന്ന പേരിൽ വീട്ടിലെത്തിയിരുന്ന യുവാവ് പ്രായപൂർത്തിയാകാത്ത…

162: കാസർകോട് നഗരമധ്യത്തിലെ പകൽ തട്ടിക്കൊണ്ടുപോകൽ: പിന്നിൽ നിരോധിത 2000 രൂപ നോട്ടിടപാട്; എട്ട് പേർ അറസ്റ്റിൽ

കാസർകോട്: പട്ടാപ്പകൽ കാസർകോട് നഗരത്തെ മുൾമുനയിൽ നിർത്തിയ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ നിരോധിത നോട്ടുകളുടെ വൻ ഇടപാടെന്ന് പോലീസ്. രാജ്യം അസാധുവാക്കിയ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട…

159: ട്രെയിൻ യാത്രയ്ക്കിടെ മയക്കുമരുന്ന് കടത്ത്; സീറ്റിനടിയിൽ ഉപേക്ഷിച്ച 715 ഗ്രാം കഞ്ചാവ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി

കാസർകോട്: ട്രെയിൻ യാത്രക്കാരുടെ മറവിൽ കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കാനുള്ള മാഫിയയുടെ ശ്രമം കാസർകോട് റെയിൽവേ സ്റ്റേഷനിൽ പോലീസ് തകർത്തു. റെയിൽവേ പാതകൾ വഴി മയക്കുമരുന്ന് ഒഴുകുന്നത് തടയാൻ…

158: മൂന്ന് വർഷത്തെ ഒളിവുജീവിതം അവസാനിച്ചു; കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയെ മലപ്പുറത്ത് നിന്ന് പൊക്കി വനിതാ പോലീസ്

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം മൂന്ന് വർഷത്തോളം നിയമത്തെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൊടുംകുറ്റവാളിയുടെ ഒളിവുജീവിതത്തിന് ഒടുവിൽ വിരാമം. നെല്ലിക്കുന്ന് കടപ്പുറം…

153: കോവിഡ് നിയന്ത്രണ ഡ്യൂട്ടിക്കിടെ പൊലീസുകാരനെ ഇടിച്ചുവീഴ്ത്തിയ സംഭവം: ഏരിയാൽ സ്വദേശിക്ക് രണ്ടര വർഷം കഠിനതടവും പിഴയും;

കാസർകോട്: കോവിഡ് മഹാമാരിയുടെ ഭീതിയിൽ ലോകം വിറങ്ങലിച്ചു നിന്ന കാലത്ത്, സ്വന്തം ജീവൻ പണയപ്പെടുത്തി ജനങ്ങളെ കാത്ത പൊലീസുകാരനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നിയമത്തിന്റെ കഠിനശിക്ഷ.…

149: വനിതാ പോലീസുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതിയായ സിപിഒയ്ക്ക് സസ്പെൻഷൻ

കൊല്ലം: നാടിന് സുരക്ഷയൊരുക്കേണ്ട കൈകൾ തന്നെ അക്രമിയായി മാറിയ സംഭവത്തിൽ നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സി.പി.ഒ നവാസിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. നൈറ്റ് ഡ്യൂട്ടിക്കിടെ…

146: കോടികളുടെ ഡിജിറ്റൽ തട്ടിപ്പ്:ക്രിപ്‌റ്റോ വഴി പണം വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തൽ; ബിഗ് ബോസ് താരം ബ്ലെസ്ലി ക്രൈംബ്രാഞ്ചിന്റെ പിടിയിൽ

കോഴിക്കോട്: ജോലി വാഗ്ദാനം നൽകി ടെലിഗ്രാം വഴി കോടികൾ തട്ടിയെടുത്തുവെന്ന ഗൗരവമേറിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂട്യൂബറും ബിഗ് ബോസ് മുൻ താരവുമായ മുഹമ്മദ് ഡിലിജന്റ്…