bncmalayalam.in

Kasaragod

91: കാസർകോട് പോലീസ് സ്റ്റേഷനിൽ ഞെട്ടിക്കുന്ന സംഭവം: പോക്‌സോ കേസ് പ്രതി ചാടിപ്പോയി;രണ്ട് മണിക്കൂറിന് ശേഷം പിടികൂടിയത് കുറ്റിക്കാട്ടിൽ നിന്ന്;

കാസർകോട്: പോക്‌സോ കേസിൽ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയ പ്രതി കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിൽനിന്ന് സാഹസികമായി ചാടിപ്പോയത് പോലീസ് സേനയ്ക്ക് തലവേദന സൃഷ്ടിച്ചു. നെക്രാജെ, കൊറക്കാന…

90: കാസർകോട് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം; ഒപി, അത്യാഹിത വിഭാഗങ്ങൾ സ്തംഭിച്ചു; 8 പേർ അറസ്റ്റിൽ

കാസർകോട്: പൊതുജനാരോഗ്യ കേന്ദ്രങ്ങളെ പോലും ഭയത്തിലാഴ്ത്തിക്കൊണ്ട്, കാസർകോട് ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലും ഒ.പി. കൗണ്ടറുകളിലുമായി രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടൽ ആശുപത്രിയുടെ പ്രവർത്തനം താറുമാറാക്കി.…

പ്രചാരണം റീൽസിലും വാട്‌സ്ആപ്പിലും: സോഷ്യൽ മീഡിയ നിരീക്ഷണത്തിന് ‘സൈബർ കണ്ണ്’; കർശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും റീൽസുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സജീവമായതോടെ, സൈബർ ഇടങ്ങളിലെ ഉള്ളടക്കത്തിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കടിഞ്ഞാണിടുന്നു.…

86: വികസനത്തിന് കുറുകെ മതിലരുത്; ചെറുവത്തൂരിൽ വലിയ അടിപ്പാത വേണം: ഇ. ചന്ദ്രശേഖരൻ എം.എൽ.എ. നിരാഹാര സമരം ഉദ്ഘാടനം ചെയ്തു

ചെറുവത്തൂർ: കോടിക്കണക്കിന് രൂപ ചെലവിട്ട് ദേശീയപാത നിർമ്മിക്കുമ്പോൾ, ജനങ്ങളുടെ ആവശ്യങ്ങളെയും ദീർഘകാല ഗതാഗത സൗകര്യങ്ങളെയും ദേശീയപാതാ അതോറിറ്റി അവഗണിക്കരുതെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ ഇ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.…

75: വയറുവേദനയെ തുടർന്ന് പ്ലസ്‌ടു വിദ്യാർഥി മരണപ്പെട്ടു; ഉദുമയുടെ പ്രിയങ്കരനായ അഭിഷേകിന് കണ്ണീരോടെ വിട നൽകി നാട്

കാസർകോട്: ഉദുമ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയും ഉദുമ ആറാട്ടുകടവ് മാളിയക്കാൽ മുരളീധരൻ്റെ മകനുമായ അഭിഷേക് (17) വയറുവേദനയെത്തുടർന്ന് അകാലത്തിൽ അന്തരിച്ചു. എല്ലാവരുടെയും പ്രിയങ്കരനായിരുന്ന ഈ…

കാസർകോട് മീപ്പുഗിരി കൊലക്കേസ് പ്രതി ‘ഇക്കു’ പിടിയിൽ: വിദേശത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ഉടൻ വലയിലാക്കി പോലീസ്

കാസർകോട്: വർഷങ്ങൾക്കു മുമ്പ് മീപ്പുഗിരിയിലെ ബി.ടി. വിജയനെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി ആരിക്കാടി ബാണ്ണംകുളത്തെ മുഹമ്മദ് ഇഖ്ബാലിനെ (ഇക്കു) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം വിദേശത്തേക്ക്…

70: 14-കാരനെ പീഡിപ്പിച്ച 82-കാരന് 20 വർഷം കഠിന തടവ്: ഒരു ലക്ഷം രൂപ പിഴയും

പോക്സോ കോടതിയുടെ കർശന വിധി; കാസർകോട്: പ്രായപൂർത്തിയാകാത്ത, മാനസിക വെല്ലുവിളി നേരിടുന്ന ആൺകുട്ടിയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 82 വയസ്സുകാരന് ഹോസ്ദുർഗ് സ്പെഷ്യൽ പോക്സോ കോടതി…

67: വോട്ടവകാശം ഉറപ്പാക്കാൻ അടിയന്തര നീക്കം: പട്ടികയിൽ പേര് ചേർക്കാൻ ഞായറാഴ്ച അവസാന തീയതി; കാസർകോട് ജില്ലയിൽ മെഗാ ക്യാമ്പുകൾ സജീവം

കാസർകോട്: വിശേഷ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി, ഇനിയും പട്ടികയിൽ പേര് ചേർക്കാത്ത യോഗ്യരായ വോട്ടർമാർക്കുള്ള അപേക്ഷാ സമർപ്പണത്തിന് ഈ ഞായറാഴ്ചയോടെ സമയപരിധി അവസാനിക്കുമെന്ന് ജില്ലാ…

64: ഭീകരമായ അപകടം ഒഴിവായത് തലനാരിഴയ്ക്ക്: ദാദർ–തിരുനെൽവേലി എക്സ്പ്രസിനെ ലക്ഷ്യമിട്ട് റെയിൽ പാളത്തിൽ കല്ലുവെച്ചു; ഉപ്പളയിൽ മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ

കാസർകോട്: നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ റെയിൽവേ ട്രാക്കിൽ കല്ലുകൾ വെച്ച മൂന്ന് വിദ്യാർത്ഥികളെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ഉപ്പള…