bncmalayalam.in

HARI

administrator

168: ആകാശം പെയ്തിട്ടും ആവേശം തോരാതെ സെമി; ലങ്കയെ പിടിച്ചുകെട്ടാൻ ഇന്ത്യ;പോരാട്ടം 20 ഓവറിൽ,

ദുബായ്: കളിമുറ്റത്ത് മഴ പെയ്തിറങ്ങിയപ്പോൾ ഗാലറിയിൽ ഉയർന്ന അനിശ്ചിതത്വത്തിന് വിരാമം. അണ്ടർ-19 ഏഷ്യാ കപ്പിലെ അതിനിർണ്ണായകമായ സെമിഫൈനൽ പോരാട്ടത്തിൽ ടോസ് ഭാഗ്യം തുണച്ച ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു.…

167: വിവാഹത്തിന് ആറുദിവസം മാത്രം ബാക്കി; മംഗല്യപ്പന്തലിൽ പുലിയുടെ ആക്രമണം ; ഭയാന്ദറിൽ നവവധു ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

മുംബൈ. ഭയാന്ദർ ഈസ്റ്റിലെ തിരക്കേറിയ നഗരത്തിലെ പാരിജാത് അപ്പാർട്ട്‌മെന്റിനെ നടുക്കി പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണം. ആറാം നാൾ വിവാഹിതയാകേണ്ട നവ വധു അടക്കം ആറുപേർക്കാണ് പുലിയുടെ അക്രമണമേറ്റത്…

ചട്ടലംഘനം അനുവദിക്കില്ല; ‘രക്തസാക്ഷി’ സ്മരണയിൽ സത്യപ്രതിജ്ഞ, വേദിവിട്ടിറങ്ങി വിസി;യൂണിയൻ ചടങ്ങ് റദ്ദാക്കി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ അധികാരമേൽക്കുന്ന ചടങ്ങ് ഭരണഘടനാപരമായ തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കും സാക്ഷിയായി. സർവകലാശാല നിശ്ചയിച്ച സത്യപ്രതിജ്ഞാ വാചകം തിരുത്തി ‘രക്തസാക്ഷികളുടെ’ നാമത്തിൽ സത്യപ്രതിജ്ഞ…

165: റെയിൽവേ ട്രാക്കിൽ ‘ഥാർ’ ഓടിച്ച് അഭ്യാസപ്രകടനം ;തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം;വയോധികൻ പിടിയിൽ

ദിമാപൂർ: നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ പണയംവെച്ച് റെയിൽവേ ട്രാക്കിലൂടെ ‘ഥാർ’ ഓടിച്ച് വയോധികന്റെ സാഹസിക പ്രകടനം. നാഗാലാൻഡിലെ ദിമാപൂർ റെയിൽവേ സ്റ്റേഷന് സമീപം നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ…

164: 14-കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പോക്സോ പ്രകാരം പിടിയിൽ;പ്രതിയെ റിമാൻഡ് ചെയ്തു ;

കാസർകോട്: വീടിനുള്ളിലെ സുരക്ഷിതത്വമെന്ന വിശ്വാസത്തിന് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തി 14 വയസ്സുകാരിക്ക് നേരെ പൈശാചികമായ അതിക്രമം. അമ്മയുടെ സുഹൃത്ത് എന്ന പേരിൽ വീട്ടിലെത്തിയിരുന്ന യുവാവ് പ്രായപൂർത്തിയാകാത്ത…

163: ഇരുപത് വർഷത്തെ ദുർഗന്ധമൊഴിയുന്നു: ചെമ്മട്ടംവയൽ ട്രഞ്ചിങ് ഗ്രൗണ്ടിൽ സംസ്കരണം, ചെമ്മട്ടംവയലിൽ ഇനി ആശ്വാസം

കാഞ്ഞങ്ങാട്: കെട്ടിക്കിടന്നത് കേവലം മാലിന്യമല്ല, ഒരു നാടിന്റെ ദുരിതമായിരുന്നു. ഒടുവിൽ കാഞ്ഞങ്ങാട് നഗരസഭയുടെ ശാപമായിരുന്ന ചെമ്മട്ടംവയൽ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യമലകൾ അപ്രത്യക്ഷമാകുന്നു. 20 വർഷമായി കാറ്റിലും മഴയിലും…

162: കാസർകോട് നഗരമധ്യത്തിലെ പകൽ തട്ടിക്കൊണ്ടുപോകൽ: പിന്നിൽ നിരോധിത 2000 രൂപ നോട്ടിടപാട്; എട്ട് പേർ അറസ്റ്റിൽ

കാസർകോട്: പട്ടാപ്പകൽ കാസർകോട് നഗരത്തെ മുൾമുനയിൽ നിർത്തിയ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ നിരോധിത നോട്ടുകളുടെ വൻ ഇടപാടെന്ന് പോലീസ്. രാജ്യം അസാധുവാക്കിയ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട…

161: ചലച്ചിത്ര പ്രവർത്തകയുടെ പരാതി: പി.ടി. കുഞ്ഞുമുഹമ്മദിന്റെ വിധി ശനിയാഴ്ച; ജാമ്യാപേക്ഷയിൽ കോടതിയിൽ വാദപ്രതിവാദം

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ശനിയാഴ്ച കോടതി വിധി പറയും.…

160: ഭാഗ്യം എത്തിച്ചത് വിനയായി; ലോട്ടറി സമ്മാനത്തുക നൽകാനെത്തി യുവതിയെ അപമാനിച്ച പ്രതി പിടിയിൽ

കാസർകോട്: ലോട്ടറി അടിച്ച സന്തോഷം പങ്കിടാൻ വീട്ടിലെത്തിയ വ്യക്തിയിൽ നിന്ന് യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത അപമാനം. സമ്മാനത്തുക കൈമാറുന്നതിനിടെ അശ്ലീലസ്പർശനം നടത്തുകയും യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും…

159: ട്രെയിൻ യാത്രയ്ക്കിടെ മയക്കുമരുന്ന് കടത്ത്; സീറ്റിനടിയിൽ ഉപേക്ഷിച്ച 715 ഗ്രാം കഞ്ചാവ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി

കാസർകോട്: ട്രെയിൻ യാത്രക്കാരുടെ മറവിൽ കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കാനുള്ള മാഫിയയുടെ ശ്രമം കാസർകോട് റെയിൽവേ സ്റ്റേഷനിൽ പോലീസ് തകർത്തു. റെയിൽവേ പാതകൾ വഴി മയക്കുമരുന്ന് ഒഴുകുന്നത് തടയാൻ…