bncmalayalam.in

HARI

administrator

48: സിദ്ധരാമയ്യയോ ശിവകുമാറോ മുഖ്യമന്ത്രിയാവാനുള്ള തമ്മിലടി കോൺഗ്രസ്സിന് ബാധ്യതയാകുമോ ?

ബംഗളൂരു: കർണാടകയിൽ അധികാര പോർ അതിന്റെ പരമാവധിയിലെത്തുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കസേര ഉറപ്പാണോ, അതോ ഡി.കെ. ശിവകുമാർ അധികാരത്തിലേറുമോ എന്ന ചോദ്യമാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ മുഴുവൻ…

47: റിമാൻഡിൽ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു; ജയിലിൽ വച്ച് മർദ്ദനം ഉണ്ടായി എന്ന് ആരോപണം ; അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും കാസർഗോഡ് എംഎൽഎയും രംഗത്ത്

. കാസർകോട്: പോക്സോ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന യുവാവിനെ കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശക്തമായ വിവാദങ്ങൾ ഉയരുന്നു. ബുധനാഴ്ച രാവിലെയാണ്…

46: കർണാടക ആർടിസി ബസിൽ കോളേജ് വിദ്യാർഥിനിക്ക് അതിക്രമം; കണ്ടക്ടറും ഡ്രൈവറും ഭീഷണിപ്പെടുത്തിയെന്നുംഇറക്കി വിട്ടെന്നും പരാതി

കാസർകോട്: കർണാടക ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന കോളേജ് വിദ്യാർഥിനിക്ക് നേരെയുണ്ടായ അതിക്രമത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് എടുത്തു , സംഭവം കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ…

45: കാസർഗോഡ് ഐഎൻഎൽ നേതാവ് സാദിഖ് കടപ്പുറം അന്തരിച്ചു; സേവനജീവിതം അസ്തമിച്ചു

കാസർകോട്:ഐ എൻ എൽ കാസർഗോഡ് ജില്ലാ ഖജാഞ്ചിയും പാർട്ടിയുടെ യുവത വിഭാഗത്തിൽ ജില്ലയിലെ ഒരു പ്രമുഖ മുഖവുമായിരുന്ന സാദിഖ് കടപ്പുറം നിര്യാതനായി. കഴിഞ്ഞ ഒരു വർഷമായി ആരോഗ്യപ്രശ്‌നങ്ങളാൽ…

44: മരംമുറി യന്ത്രത്തെ ചൊല്ലി തർക്കം, കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ,പ്രതിക്ക് 7 വർഷം വീതം ഇരട്ട കഠിനതടവും ₹2 ലക്ഷം പിഴയും

കാസർകോട് : മരം മുറിക്കുന്ന മെഷീൻ തിരിച്ചു നൽകാത്തതിനുള്ള വിരോധത്തിൽ വാക്കുതർക്കം രൂക്ഷമായി മാറിയപ്പോൾ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഇരട്ട ശിക്ഷയായി…

43: തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതരുടെ തീപ്പൊരി പോരാട്ടം ; ജില്ലയിൽ മുന്നണികൾക്ക് കനത്ത തലവേദന, സ്ഥാനാർത്ഥിനിർണയത്തിൽ ജനവികാരം അവഗണിച്ചത് വിനയായി .

കാസർകോട് ∙ അവസാനം ലഭ്യമായ കണക്കുപ്രകാരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾക്ക് വ്യാപകമായി വിമതരുടെ വെല്ലുവിളി നേരിടേണ്ടിവരുന്നു. നഗരസഭകളിൽ എൽഡിഎഫിന്റെ 2, യുഡിഎഫിന്റെ 3,…

42: ദേശീയപാതയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; പെരിയയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധന ശ്രദ്ധേയമായി

കാസർകോട്: തെരഞ്ഞെടുപ്പ് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ പെരിയ ദേശീയപാതയിൽ പൊലീസ് നടത്തിയ വാഹന പരിശോധന ഒരു മയക്കുമരുന്ന് കടത്തൽ ശ്രമം വെളിച്ചത്തിൽ കൊണ്ട് വന്നു . സ്വിഫ്റ്റ്…

41: ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കലിന്റെ രാജി; കാസർകോട് കോൺഗ്രസിൽ വലിയ വിവാദം

കാസർകോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കെ, കോൺഗ്രസിന്റെ കാസർകോട് ജില്ലാകമ്മിറ്റിയിൽ വലിയ രാഷ്ട്രീയ ഭിന്നതയും പൊട്ടിത്തെറിയും ഉണ്ടായിരിക്കുകയാണ് . സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട വിയോജിപ്പിനും ഗുരുതരമായ അഴിമതി ആരോപണങ്ങൾക്കും…

40: കാസർകോട്: ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന പതിനാറുകാരി തിരിച്ചെത്തിയത്ഗർഭിണിയായി ; 19കാരനെതിരെ പോക്സോ കേസ്

കാസർകോട്: കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടി എത്തിയ പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് അമ്പലത്തറ പൊലീസ് 19കാരനെതിരെ പോക്സോ നിയമപ്രകാരം…

39: തിരഞ്ഞെടുപ്പ് ചൂടിൽ ബദിയഡുക്ക ലീഗിൽ പൊട്ടിത്തെറി; വൈസ് പ്രസിഡണ്ട് ഹമീദ് പള്ളത്തടുക്ക രാജിവെച്ചു . നേതൃത്വത്തിലെ ഏകാധിപത്യത്തിനെതിരെ തുറന്ന വിമർശനം

കാസർകോട്:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്ന സമയത്ത് ബദിയഡുക്ക മുസ്ലിംലീഗിൽ വൻ ആന്തരിക കലഹത്തിന്റെ സൂചന പുറത്തെത്തിയിരിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയംഗവും ലീഗ് പഞ്ചായത്തുകമ്മിറ്റി വൈസ് പ്രസിഡന്റുമായ ഹമീദ്…