78: സൈബർ അധിക്ഷേപ കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റിന് പിന്നാലെ സന്ദീപ് വാര്യർ മുൻകൂർ ജാമ്യത്തിനൊരുങ്ങുന്നു; അന്വേഷണത്തിൽ പൊലീസ് കർശന നിലപാട്
തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ, ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ, കേസിലെ നാലാം പ്രതിയും കോൺഗ്രസ് നേതാവുമായ സന്ദീപ്…


