88: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം: വിധി നാളത്തേക്ക് മാറ്റി; അറസ്റ്റിന് തടസ്സമില്ല!
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പ്രതിസ്ഥാനത്തുള്ള യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്…


