10: മൂന്ന് ടേം നയം: ഇളവിനുള്ള നീക്കങ്ങൾ യുവതലമുറയുടെ സ്വപ്നങ്ങൾക്ക് തടസ്സമേകുന്നുവോ?ലീഗ് നേതൃത്വത്തിന്റെ പുതിയ നീക്കങ്ങൾ പാർട്ടിക്കുള്ളിൽ ചര്‍ച്ചയും പ്രതികരണവും കനക്കുന്നു
കോഴിക്കോട് : തെരഞ്ഞെടുപ്പിൽ ഒരിക്കൽ വിജയിച്ചാൽ ആ സീറ്റ് വർഷങ്ങളോളം കൈവശം വയ്ക്കുന്ന പുരാതന രാഷ്ട്രീയ രീതി ഇന്നും പല പാർട്ടികളിലും തുടരുമെന്നത് മറച്ചുവയ്‌ക്കാനാകില്ല. ഈ പ്രവണതയെ…


